അടിച്ചു പൊളിച്ച് ജീവിച്ചു,ഇപ്പോൾ ജീവിക്കാൻ കാശില്ല ജീവിക്കുവാൻ വേറെ വഴിയില്ലാതെ ഈ നടി

  • 6 years ago
കാല്‍നൂറ്റാണ്ട് കഴിഞ്ഞു ചാര്‍മിള മലയാളത്തില്‍ അഭിനയിക്കാന്‍ തുടങ്ങിയിട്ട്. കൃത്യമായി പറഞ്ഞാല്‍ ധനം എന്ന ചിത്രത്തിലൂടെ 1991ലാണ് ചാര്‍മിള മലയാളത്തില്‍ അരങ്ങേറിയത്. മോഹന്‍ലാലായിരുന്നു നായകന്‍.

Recommended