ഭാഷയുടെ അതിർവരമ്പുകൾ ഇല്ലാത്ത ചിത്രം, ആശംസയുമായി ദുൽഖർ സൽമാൻ | filmibeat Malayalam

  • 6 years ago
കാര്‍ത്തിക് സുബ്ബരാജ് -പ്രഭുദേവ സെലന്റ് ത്രില്ലര്‍ മെര്‍ക്കുറിയുടെ ട്രയിലര്‍ പുറത്തുവിട്ട് ദുല്‍ഖര്‍ സല്‍മാന്‍. ഭാഷയുടെ അതിര്‍വരമ്പുകളില്ലാത്തതിനാല്‍ ഏതു നാട്ടുകാരായ ആളുകള്‍ക്കും ആസ്വദിക്കാന്‍ കഴിയുമെന്ന് ദുല്‍ഖര്‍ പോസ്റ്റില്‍ പറയുന്നു. പ്രതീക്ഷയോടെ സിനിമാ ലോകം.
#DulquerSalmaan

Recommended