ജയിൽപുള്ളി ആയി സൽമാൻ, ജയിലിലെ ആദ്യരാത്രി ഇങ്ങനെ | Oneindia Malayalam

  • 6 years ago
106-ാം നമ്ബര്‍ തടവുകാരനായാണ് ബോളിവുഡിന്റെ സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാന്‍ ജോധ്പൂര്‍ ജയിലില്‍ കഴിയുന്നത്. 1998 ല്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിലാണ് ഇന്നലെ സല്‍മാന്‍ ഖാന് അഞ്ചു വര്‍ഷം തടവും പതിനായിരം രൂപ പിഴയും വിധി വന്നത്. 20 വര്‍ഷം പഴക്കമുള്ള കേസിലാണ് ജോധ്പൂര്‍ വിചാരണ കോടതി വിധി പ്രഖ്യാപിച്ചത്.വിധി വന്നതോടെ ജോധ്പൂരിലെ സെന്‍ട്രല്‍ ജയിലിലേക്ക് ഇന്നലെ വൈകിട്ടത്തോടെ സുപ്പര്‍ സ്റ്റാറിനെ എത്തിച്ചു.
#SalmanKhan #Jail

Recommended