5 വർഷത്തിനുള്ളിൽ ഇന്ത്യ സിലിക്കൺ വാലി, കാരണങ്ങൾ നിരത്തി ലോകബാങ്ക് | Oneindia Malayalam

  • 6 years ago
കുറഞ്ഞ വരുമാനമുള്ള രാജ്യത്തില്‍ നിന്ന് ഉയര്‍ന്ന വരുമാനമുള്ള രാജ്യമായി ഇന്ത്യ ഉയരേണ്ടതുണ്ട്. ലോകം മാറുകയാണെന്നും ഇതിനാവശ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതോടെ ഇന്ത്യ സാങ്കേതിക വിദ്യ ഉള്‍പ്പെടെയുള്ള രംഗങ്ങളിൽ‍ ഇന്ത്യ വികസിക്കുമെന്നും ജുനൈദ് ചൂണ്ടിക്കാണിക്കുന്നു.
#SiliconValley #India