Narendra Modi | ചൈനയ്ക്ക് ശക്തമായ ഭാഷയില്‍ മറുപടി നല്‍കി ഇന്ത്യ.

  • 5 years ago
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച ചൈനയ്ക്ക് ശക്തമായ ഭാഷയില്‍ മറുപടി നല്‍കി ഇന്ത്യ. അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് ഇന്ത്യ പ്രതികരിച്ചു.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തിന് പിന്നാലെയാണ് ചൈന പ്രതിഷേധവുമായി എത്തിയത്.

Recommended