മുസ്ലിംകളെ ആക്രമിക്കണമെന്നും കൊലപ്പെടുത്തണമെന്നും വ്യാപക പ്രചാരണം | Oneindia Malayalam

  • 6 years ago
ബ്രിട്ടനില്‍ മൊത്തമായി പ്രചരിച്ച ഈ സന്ദേശത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.
മുസ്ലിംകള്‍ സ്വന്തം നിലയില്‍ സുരക്ഷ ഉറപ്പാക്കണമെന്നും പ്രമുഖര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുസ്ലിം സ്ത്രീകള്‍ ഹിജാബ് പുറത്തുകാണിച്ച് വെളിയിലിറങ്ങരുതെന്നും നിര്‍ദേശം ലഭിച്ചിട്ടുണ്ട്.
#Hijab

Recommended