പാമ്പാടിയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുടെ ആത്മഹത്യ, കൂടുതൽ വെളിപ്പെടുത്തലുകൾ | Oneindia Malayalam

  • 6 years ago
പാമ്പാടിയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നിൽ സ്കൂൾ അധികൃതരുടെ മാനസിക പീഡനമാണെന്ന് ആരോപണം. പത്താം ക്ലാസിലേക്ക് സ്ഥാനക്കയറ്റം നൽകില്ലെന്ന് പറഞ്ഞ് അദ്ധ്യാപകരും സ്കൂൾ അധികൃതരും ഒമ്പതാം ക്ലാസുകാരനായ ബിന്റോയെ ഭീഷണിപ്പെടുത്തിയിരുന്നതായി അച്ഛൻ ഈപ്പൻ വർഗീസ് ആരോപിച്ചു.
#School

Recommended