പ്രതിഫല തർക്കം, നിർമ്മാതാവിന് പറയാനുള്ളത് | filmibeat Malayalam

  • 6 years ago
സുഡാനി ഫ്രൈം നൈജീരിയയില്‍ അഭിനയിച്ച ആഫ്രിക്കന്‍ നടന്‍ സാമുവല്‍ റോബിന്‍സണ് കരാര്‍ പ്രകാരമുള്ള മുഴുവന്‍ പ്രതിഫല തുകയും നല്‍കിയിട്ടുണ്ടെന്ന് സിനിമയുടെ നിര്‍മാതാക്കളായ ഹാപ്പി ഹവേഴസ് എന്റര്‍ടെയ്ന്‍മെന്റ്‌സ് അറിയിച്ചു.

Recommended