മാമുക്കോയ സഞ്ചരിച്ച ജീപ്പ് അപകടത്തിൽ പെട്ടു | Oneindia Malayalam

  • 6 years ago
സിനിമ നടൻ മാമുക്കോയ സഞ്ചരിച്ച വാഹനം കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിന് സമീപം അപകടത്തിൽപ്പെട്ടു. മാമൂക്കോയയുടെ സ്വന്തം വാഹനമാണ് അപകടത്തില്‍ പെട്ടത് എന്നാണു ലഭിക്കുന്ന വിവരം. .അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ട് പേർക്ക് പരിക്ക് പറ്റി. ഫറൂഖ് സ്വദേശിയായ പ്രശാന്ത്, ചേവായൂർ സ്വദേശി ജോമോൾ എന്നിവർക്കാണ് പരിക്കേറ്റത്.

Recommended