പോലീസിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ആതിര വീട്ടിലേക്ക് മടങ്ങിയതെന്ന് പ്രതിശ്രുത വരന്‍ ബ്രിജേഷ്

  • 6 years ago
ബ്രിജേഷിനെ വിവാഹം കഴിക്കുന്നതിനെ ആതിരയുടെ അച്ഛനായ രാജന്‍ ശക്തമായി എതിര്‍ത്തിരുന്നു. തുടര്‍ന്ന് ഇരു കുടുംബങ്ങളും പോലീസില്‍ പരാതി നല്‍കിയതിന് ശേഷം സ്റ്റേഷനില്‍ വെച്ച്‌ നടത്തിയ ചര്‍ച്ചയില്‍ രാജന്‍ വിവാഹത്തിന് സമ്മതിച്ചു. ഇതിന് ശേഷം പോലീസിന്റെ കൂടി നിര്‍ബന്ധത്തെ തുടര്‍ന്നാണ് ആതിര അച്ഛനൊപ്പം സ്വന്തം വീട്ടിലേക്ക് മടങ്ങിയത്.

Recommended