ജനിച്ച കുഞ്ഞിന് മൂന്ന് കാൽ, സംഭവം ഇങ്ങനെ | Oneindia Malayalam

  • 6 years ago
പതിനൊന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് നാടിനെ അത്ഭുതപ്പെടുത്തി മൂന്ന് കാലുമായി ഒരു കുഞ്ഞ് ജനിച്ചത്. മൂന്ന് കാലുമായി ജനിച്ച ബാലനെ കണ്ട് ഡോക്ടര്‍മാരും വീട്ടുകാരും വല്ലാതെ ആശങ്കപ്പെട്ടു.കഴിഞ്ഞ പതിനൊന്ന് മാസത്തെ ദുരിത ജീവിതത്തിനൊടുവില്‍ ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ മൂന്നാമത്തെ കാല് നീക്കം ചെയ്തു.