ഏകദിനം കൊച്ചിയിലോ തിരുവനന്തപുരത്തോ?? ഇനിയും തീരുമാനമായില്ല | Oneindia Malayalam

  • 6 years ago
നവംബര്‍ ഒന്നിന് കേരളത്തില്‍ നടക്കാനിരിക്കുന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് മല്‍സരത്തിന്റെ വേദി സംബന്ധിച്ച് അന്തിമതീരുമാനമായില്ല. മല്‍സരം കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് മാറ്റണമെന്ന ആവശ്യം ശക്തമാണെങ്കിലും തീരുമാനം വൈകുകയാണ്.

Recommended