ജയലളിതയുടെ തോഴിയായിരുന്ന ശശികലയുടെ ഭർത്താവ് നടരാജൻ അന്തരിച്ചു.

  • 6 years ago
sasikala's husband natarajan maruthappa dies at 74 in Chennai

ജയലളിതയുടെ തോഴി എന്ന രീതിയില്‍ അറിയപ്പെട്ടിരുന്ന ശശികലയുടെ ഭര്‍ത്താവ് എം നടരാജന്‍ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 74 വയസ്സായിരുന്നു.
മാര്‍ച്ച് 20 ന് പുലര്‍ച്ചെ 1.35 ന് ആണ് മരണം സ്ഥിരീകരിച്ചത്. ഒരുകാലത്ത് തമിഴകത്തെ രാഷ്ട്രീയ കിങ് മേക്കര്‍ ആയിരുന്നു എം നടരാജന്‍ എന്ന നടരാജന്‍ മരുതപ്പ.

Recommended