ഇനി സർക്കാർ ജോലിക്ക് സൈനികസേവനം നിർബന്ധം | Oneindia Malayalam

  • 6 years ago
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത സൈനിക സേവനത്തിന് ശുപാര്‍ശ ചെയ്ത് പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി. ഇതുവഴി രാജ്യത്ത് സൈനികരുടെ കുറവ് നികത്താന്‍ കഴിയുമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നു.

Recommended