പൂമരം ആദ്യ പ്രേക്ഷകപ്രതികരണം | filmibeat Malayalam

  • 6 years ago
മലയാള സിനിമാ പ്രേമികളുടെ കാത്തിരിപ്പുകള്‍ക്ക് വിരമമായി. ഒടുവില്‍ കാളിദാസ് ജയറാം നായകനായി അഭിനയിച്ച പൂമരം തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. 2016 ല്‍ ചിത്രീകരണം ആരംഭിച്ച സിനിമയ്ക്ക് പല റിലീസ് ദിനങ്ങളും തീരുമാനിച്ചെങ്കിലും ഒടുവില്‍ 2018 മാര്‍ച്ച് 15 എന്ന ദിവസത്തിലാണ് പിറന്നിരിക്കുന്നത്.
Poomaram Movie has released in theatres.
#Poomaram #KalidasJayaram

Recommended