ഹോട്ടലിലെ ടോയ്‌ലെറ്റിൽ ക്യാമറ, സ്ത്രീകളുടെ നഗ്നത പകര്‍ത്താന്‍ ശ്രമം | Oneindia Malayalam
  • 6 years ago
ശുചി മുറിയില്‍ മൊബൈല്‍ ക്യാമറ സ്ഥാപിച്ച്‌ സ്ത്രീകളുടെ നഗ്നത പകര്‍ത്താന്‍ ശ്രമിച്ച ഹോട്ടല്‍ തൊഴിലാളിയെ ഹോട്ടലിലെത്തിയ അമ്മയും മകളും ചേര്‍ന്നു കയ്യോടെ പിടികൂടി.അടിമാലിയിലെ ഹോട്ടലില്‍ ഇന്ന് വൈകിട്ട് ആറേകാലോടെയാണ് സംഭവം.പൂപ്പാറ തോണ്ടിമല എസ്റ്റേറ്റിലെ മാരിമുത്തുവിന്റെ മകന്‍ രാജാ ( 27) യെ സംഭവവുമായി ബന്ധപ്പെട്ട് അടിമാലി പൊലീസ് അറസ്റ്റു ചെയ്തു.
Recommended