ത്രിപുരയിൽ BJPക്ക് ചരിത്രവിജയം, ചെങ്കോട്ട തകർന്നു | Oneindia Malayalam

  • 6 years ago
ത്രിപുരയിലെ ബിജെപി പ്രളയത്തിൽ മുങ്ങി സിപിഎം. ചരിത്രത്തിലാദ്യമായി ത്രിപുരയിൽ ബിജെപി അധികാരത്തിലേറുമ്പോൾ ബംഗാളിനെ ഓർമ്മിപ്പിച്ച് സിപിഎമ്മിന്റെ പരാജയം. 2013 വരെയുള്ള തിരഞ്ഞെടുപ്പുകളിൽ ത്രിപുരയിൽ ഒരു സീറ്റു പോലും നേടാതിരുന്ന ബിജെപി ഇത്തവണ ശക്തമായ പ്രകടനത്തോടെയാണ് അക്കൗണ്ട് തുറന്നത്.

Recommended