മദനിയുടെ ആരോഗ്യനില വഷളാവുന്നു | Oneindia Malayalam

  • 6 years ago
പിഡിപി നേതാവ് അബ്ദുൾ നാസർ മദനിയുടെ ആരോഗ്യനില അനുദിനം വഷളായികൊണ്ടിരിക്കെ അദ്ദേഹത്തിന് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ബെംഗളൂരു സ്ഫോടനക്കേസിൽ പ്രതിചേർക്കപ്പെട്ട അബ്ദുൾ നാസർ മദനിക്ക് ജാമ്യം ലഭിച്ചെങ്കിലും ജാമ്യവ്യവസ്ഥകളിലെ കർശന ഉപാധികളാണ് മെച്ചപ്പെട്ട ചികിത്സയ്ക്ക് തടസം സൃഷ്ടിക്കുന്നത്.

Recommended