ട്രംപിന്റെ ആരോഗ്യനില വഷളായിരുന്നുവെന്ന് വൈറ്റ് ഹൗസ് | Oneindia Malayalam

  • 4 years ago
White house reveals Donald Trump's health condition before testing Covid 19 Positive
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോഗ്യ നില കൂടുതല്‍ വഷളായിരുന്നുവെന്ന് വൈറ്റ് ഹൗസ്. കൊറോണ രോഗം ബാധിച്ച അദ്ദേഹത്തെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തൊട്ടുപിന്നാലെയാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ ഈ വിവരം പുറത്തുവിട്ടത്. ട്രംപിന്റെ ആരോഗ്യനില തൃപ്തികരമാണ് എന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം.

Recommended