സൗദിയിൽ പുതിയ 3 തന്ത്രങ്ങളുമായി ബിൻ സൽമാൻ | Oneindia Malayalam

  • 6 years ago
സൗദി അറേബ്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാനുള്ള ഒടുവിലെ ശ്രമമാണ് കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ നടക്കുന്നത്. രാജ്യത്ത് അടിമുടി പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച അദ്ദേഹത്തിന് ലക്ഷ്യങ്ങള്‍ മൂന്നെണ്ണമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നിരവധി ആരോപണങ്ങള്‍ നേരിടുന്നുണ്ടെങ്കിലും നിലപാടില്‍ മാറ്റം വരുത്താതെ മുന്നോട്ട് കുതിക്കാന്‍ ഒരുങ്ങുകയാണ് രാജകുമാരന്‍.
Saudi Arabia's reformist crown prince pushes to bring the Kingdom, and its work force, into the future

Recommended