കോഫി മേക്കര്‍ തന്നെ അടുക്കള...!!!

  • 6 years ago
കോഫി മേക്കര്‍ തന്നെ അടുക്കള...!!!


ഭക്ഷണങ്ങളെല്ലാം കോഫി മേക്കറില്‍ തയ്യാറാക്കുന്ന യുവതി

കാത്ജ വുള്‍ഫ് എന്ന സ്വീഡിഷ് ഷെഫാണ് വ്യത്യസ്തമാര്‍ഗ്ഗം സ്വീകരിച്ചിരിക്കുന്നത്

പാസ്ത,സൂപ്പ് തുടങ്ങി ഒട്ടുമിക്ക ഭക്ഷണങ്ങളും കോഫിമേക്കറില്‍ തയ്യാറാക്കുന്നു

2009ല്‍ കോളേജ് പഠനകാലത്താണ് വുള്‍ഫ് മിനിമലിസ്റ്റിക് പാചകം ആരംഭിക്കുന്നത്


Coffee Machine Cuisine എന്ന പേരിലൊരു ബ്ലോഗും വുള്‍ഫിനുണ്ട്
.....................


Woman Cooks Everything in a Coffee Maker

Recommended