"ഡിസംബർ 21ന് വീണ്ടും ഓഖി" | filmibeat Malayalam

  • 6 years ago
Santhosh Pandits FB Post About Masterpiece

മമ്മൂട്ടി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാസ്റ്റര്‍. ഡിസംബര്‍ 21നാണ് ചിത്രത്തിന്‍റെ റിലീസ്. ചിത്രത്തില്‍ ഒരു പ്രധാനപ്പെട്ട വേഷത്തില്‍ സന്തോഷ് പണ്ഡിറ്റും ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. റിലീസിന് മുന്നോടിയായി സന്തോഷ് പണ്ഡിറ്റ് ഒരു പോസ്റ്റിട്ടുണ്ട് എഫ്ബിയില്‍. മക്കളേ, കേരളത്തിൽ Dec 21 ന് ഒാഖി കൊടുന്കാറ്റിനേക്കാൾ വേഗതയിൽ
,ശക്തയിൽ ഒരുഗ്രൻ കൊടുന്കാറ്റു ആഞ്ഞടിക്കും.."Masterpiece " എന്നാണ് ആ കൊടുന്കാറ്റിന്ടെ പേര്.....ആ സിനിമാ റിലീസായാൽ
"പുലി മുരുകൻ" ,"ബാഹുബലി 2" അടക്കം എല്ലാ സിനിമകളുടേയും ഇന്നോളും ഉണ്ടാക്കിയെടുത്ത Records എല്ലാം Simple ആയി തകരും....നോക്കിക്കോ....Record കളുടെ നെറുകയിൽ ഇനി ഒരു പേരു മാത്രമേ കാണൂ....അതു Masterpiece ന്ടേതാകും.....ട്ടോ.... പുലി മുരുകൻ" എന്ന മെഗാഹിറ്റിനു ശേഷം ഉദയ്കൃഷ്ണ സാർ തിരക്കഥ രചിച്ച, " രാജാധി രാജ" എന്ന super hit നൂ ശേഷം അജയ് വാസുദേവ്
സാർ സംവിധാനം ചെയ്ത സിനിമയാണ്..."Masterpiece "..... വിനോദ് സാർ camera....പൂനം ജീ, വരലഷ്മി ജീ എന്നിവരാണ് നായികമാർ... കൂടെ മ്മൂക്കയോടൊപ്പം ഞാനും...എന്ടെ സമകാലിക New Generation നടന്മാരായ നിവീൻ പോളിക്കും, ദുൽഖറിനു പൊലും ഇതുവരെ മമ്മൂക്കയോടൊപ്പം ഒരു role ചെയ്യുവാനുള്ള ഭാഗൃം കീട്ടിയിട്ടില്ല...അതു കൊണ്ടു തന്നെ ഞാൻ happy ആണ്... ഇങ്ങനെ പോകുന്നു സന്തോഷ് പണ്ഡിറ്റിന്‍റെ പോസ്റ്റ്.

Recommended