ശശി കപൂര്‍ അന്തരിച്ചു

  • 7 years ago
വിഖ്യാത ബോളിവുഡ് നടനും നിര്‍മ്മാതാവുമായ ശശി കപൂര്‍ (79) അന്തരിച്ചു

കഭി കഭി, ഷാന്‍, ത്രീശൂല്‍, ജുനൂന്‍, കാല്‍യുഗ്, ദീവാര്‍, നമക് ഹലാല്‍ തുടങ്ങി 160 ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്


1961ല്‍ പുറത്തിറങ്ങിയ ധര്‍മപുത്രയാണ് ശശി കപൂര്‍ പ്രധാന വേഷത്തിലെത്തിയ ആദ്യചിത്രം


മൂന്നു ദശാബ്ദത്തോളം ബോളിവുഡിലെ പ്രണയനായകനായി തിളങ്ങിയിരുന്നു ശശി കപൂര്‍

12-ാളം ഇംഗ്ലീഷ് ചിത്രങ്ങളിലും ശശി കപൂര്‍ തന്റെ കഴിവു തെളിയിച്ചു


ചലച്ചിത്രമേഖലയിലെ സമഗ്രസംഭാവനയ്ക്കുള്ള ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്

Veteran actor Shashi Kapoor dies at 79

Recommended