മോദി ഉത്തരം പറയുമോ ഈ 21 ചോദ്യങ്ങള്‍ക്ക്? | Oneindia Malayalam

  • 7 years ago
The election commission on wednesday lifted the suspense over Gujarat poll dates, announcing voting on December 9 and 14 and setting the stage for a pivotal contest seen as a mood setter for the 2019 Lok sabha elections. The Gujarat results will be declared along with that for Himachal Pradesh on December 18.

പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലേറിയിട്ട് 4 വർഷം പിന്നിടുകയാണ്. ഈ സാഹചര്യത്തില്‍ ബിജെപിയോടും സംഘപരിവാർ സംഘടനകളോടും ചില ചോദ്യങ്ങള്‍ ഉന്നയിക്കുകയാണ് സോഷ്യല്‍ മീഡിയ. ഒരു കാലത്ത് ബിജെപിയുടെ പ്രചാരണായുധമായിരുന്നു അയോധ്യയിലെ രാമക്ഷേത്രം. അതിനെപ്പറ്റി ഇപ്പോള്‍ ചോദിച്ചാല്‍ ബിജെപി മിണ്ടില്ല. ഇന്ത്യയുടെ പ്രഖ്യാപിത ശത്രുവാണ് പാകിസ്താൻ എന്ന തരത്തിലായിരുന്നു ബിജെപി സ്വീകരിച്ച നിലപാട്. അധികാരത്തിലേറിയാല്‍ പാകിസ്താനെ തച്ചുടക്കും എന്നും പാർട്ടി പ്രഖ്യാപിച്ചിരുന്നു. കശ്മീർ പ്രശ്നത്തിനും ഇതുവരെ പരിഹാരമായിട്ടില്ല.

Recommended