ആംബുലന്‍സിന് വഴികൊടുക്കാത്തതിന് വിശദീകരണവുമായി കാറുടമ | Oneindia Malayalam

  • 7 years ago
Police Arrested car driver who refused to give way to ambulance


ആംബുലൻസിന് വഴികൊടുക്കാതെ കാറോടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ആലുവ ഡിവൈഎസ്പി ഓഫീസിന് സമീപം പൈനാടത്ത് വീട്ടിൽ നിർമ്മൽ ജോസിനെ(27)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആംബുലന്‍സിന് വഴികൊടുക്കാത്തതിന് വിചിത്രവാദമാണ് ഇയാളുയര്‍ത്തുന്നത്. ആംബുലന്‍സിന് പൈലറ്റ് പോയതാണെന്നാണ് ഇയാള്‍ നല്‍കിയിരിക്കുന്ന മൊഴി.

Recommended