ദിലീപിനെതിരെ പരാതി നല്‍കിയ അഭിഭാഷകന്‍റെ വീട് ആക്രമിച്ചു | filmibeat Malayalam

  • 7 years ago
The revenue department launched a probe after allegation arose that the actor Dileep's multiplex D Cinemaas in Chalakudy was constructed on government. Advocate K C Santhosh submitted a complaint against this. His house was demolished after Dileep got bail.

നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യം നേടി ദിലീപ് പുറത്തിറങ്ങിയതിന് പിന്നാലെ ഡി സിനിമാസിനെതിരെ പരാതി നല്‍‌കിയ അഭിഭാഷകന്‍റെ വീടിന് നേരെ ആക്രമണം. ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് സ്ഥലം കൈയേറിയെന്ന പരാതി നല്‍കിയത് .

Recommended