ബംഗാള്‍ പിടിക്കാന്‍ കച്ച കെട്ടി BJP, മുകുള്‍ റോയ് പാര്‍ട്ടി വിട്ടു | Oneindia Malayalam

  • 7 years ago
Mukul Roy, has today announced he is quitting the Trinamool Congress.Mr Roy, a member of parliament, met with top BJP leaders in Delhi in recent weeks, adding to the perception that he was "getting close to the BJP".


തൃണമൂല്‍ നേതൃത്വത്തിലെ രണ്ടാമന്‍ മുകുള്‍ റോയ് ബിജെപിയില്‍ ചേരുന്നു. പാര്‍ട്ടി അംഗത്വവും എംപി സ്ഥാനവും അടുത്തയാഴ്ച രാജി വയ്ക്കുമെന്ന് മുകുള്‍ റോയ് പ്രഖ്യാപിച്ചു. പശ്ചിമ ബംഗാളില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയായിരിക്കുകയാണ് മുകുൾ റോയിയുടെ രാജി. തൃണമൂല്‍ നേതൃത്വത്തിലെ പ്രമുഖനുമായി പാര്‍ട്ടി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ബിജെപി പശ്ചിമ ബംഗാള്‍ ഘടകം പ്രസിഡന്റ് ദിലീപ് ഘോഷ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

Recommended