ഇന്ത്യയെ നേരിടാന്‍ പാകിസ്താന് രഹസ്യസ്ഥലങ്ങളില്‍ അണുവായുധം | Oneindia Malayalam

  • 7 years ago
Pakistan PM Shahid Khaqan Abbasi last week yet again flaunted his country's tactical or nonstrategic nuclear weapons, saying they were meant to deter the Indian Army's cold start doctrine.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 9 ഇടങ്ങിലായാണ് പാകിസ്താന്‍ ആണവായുധങ്ങള്‍ സൂക്ഷിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ട്. ഫെഡറേഷന്‍ ഓഫ് അമേരിക്കന്‍ സയന്‍റിസ്റ്റ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. ഇന്ത്യയുമായി യുദ്ധത്തില്‍ ഏര്‍പ്പെടേണ്ടി വന്നാല്‍ പ്രയോഗിക്കാനായി തയ്യാറാക്കി വെച്ചിട്ടുള്ളവയാണ് ഇവ. പ്രാദേശിക കേന്ദ്രങ്ങളിലായാണ് അവ സൂക്ഷിച്ചിരിക്കുന്നത്.

Recommended