Manju facebook post supporting dileep's ramaleela

  • 7 years ago
മഞ്ജുവും രാമലീലയ്ക്കൊപ്പം
ഈ മാസം 28ന് മഞ്ചുവിന്റെ 'ഉദാഹരണം സുജാത'യ്‌ക്കൊപ്പമാണ് 'രാമലീല'. റിലീസ് ചെയ്യുന്നത്






ദിലീപ് അറസ്റ്റിലായതോടെ റിലീസിങ് പ്രതിസന്ധിയിലായ ‘രാമലീല’ എന്ന ചിത്രത്തിന് പിന്തുണയുമായി നടി മഞ്ജു വാരിയർ. സിനിമ തിയറ്ററിലെത്തിക്കാനും അതു പ്രേക്ഷകന്‍ കാണണമെന്ന് ആഗ്രഹിക്കാനും എല്ലാവർക്കും അവകാശമുണ്ട്. അതിനെ നിഷേധിക്കാന്‍ നമുക്കു അധികാരമില്ലെന്നും സമൂഹമാധ്യമത്തിലെ കുറിപ്പിൽ മഞ്ജു വാരിയർ അഭിപ്രായപ്പെട്ടു.

Recommended