ലാലേട്ടന് പണികിട്ടുമോ? വരുന്നൂ മമ്മൂക്കയുടെ ടിവി ഷോ | filmibeat Malayalam

  • 7 years ago
After Mohanlal, Mammootty Is Also Going To Be Part Of Tv Show

സൂപ്പർതാരം മോഹൻലാൽ ആദ്യമായി മിനിസ്‌ക്രീനിൽ എത്തിയ മുഴുനീള ഷോ ‘ലാൽ സലാം’ വിജയകരമായി മുന്നേറ്റം തുടരുകയാണ്. മോഹൻലാലിൻറെ വഴിയേ മമ്മൂട്ടിയും മിനിസ്‌ക്രീനിൽ എത്തുന്നു എന്നതാണ് ഇപ്പോൾ പ്രചരിക്കുന്ന വാർത്ത. മലയാളത്തിലെ ഒരു പ്രമുഖ ചാനൽ, ഷോയുമായി ബന്ധപ്പെട്ട് മമ്മൂട്ടിയുമായി നടത്തിയ ചർച്ചയുടെ ആദ്യ ഘട്ടം വിജയകരമായി പൂര്‍ത്തിയായെന്നാണ് സൂചന.

Recommended