പറവ: ആ സസ്പെന്‍സ് ദുല്‍ഖര്‍ പൊളിച്ചു | Filmibeat Malayalam

  • 7 years ago
Parava is an upcoming Malayalam movie directed by Soubin Shahir. It is Shahir's directorial debut film and Shane Nigam in lead role with cameo appearance of Dulquer Salmaan.

നടനും സഹസംവിധായകനുമായ സൌബിന്‍ ഷാഹിര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പറവ. ഷെയ്ന്‍ നീഗം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും ഒരു പ്രധാനവേഷം അവതരിപ്പിക്കുന്നുണ്ട്. സെപ്തംബര്‍ 21 ന് ചിത്രം തിയറ്ററുകളിലെത്തും. ദുല്‍ഖര്‍ ചിത്രം എന്ന നിലയിലേക്ക് പ്രേക്ഷകര്‍ കാത്തിരിക്കുന്ന പറവയിലെ തന്റെ കഥാപാത്രത്തിന്റെ സസ്‌പെന്‍സ് പുറത്ത് വിട്ടിരിക്കുകയാണ് ദുല്‍ഖര്‍.

Recommended