RSSകാര്‍ക്ക് കിടിലന്‍ മറുപടിയുമായി സുരഭി | Oneindia Malayalam

  • 7 years ago
National award winning Malayalam actress Surabhi Lakshmi has come under attack from right-wing Hindutva groups for eating beef during a shoot on Thiruvonam. Now she come up with an awsome reply to them

ദേശീയ പുരസ്‌ക്കാര ജേതാവ് നടി സുരഭി ലക്ഷ്മി തിരുവോണ നാളില്‍ പച്ചക്കറിക്ക് പകരം ബീഫും പൊറോട്ടയും കഴിച്ചതിന് സംഘികളുണ്ടാക്കിയ പുകില്‍ ചില്ലറയല്ല. ഹിന്ദുക്കളെ മൊത്തത്തില്‍ അപമാനിച്ചു എന്ന തരത്തിലാണ് സംഘികള്‍ സോഷ്യല്‍ മീഡിയ വഴി പ്രചാരണം നടത്തിയത്. സംഘികള്‍ക്ക് നല്ല കിടിലന്‍ മറുപടിയുമായി സുരഭി തന്നെ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ്

Recommended