കിടിലന്‍ മറുപടിയുമായി ഹിറ്റ്മാന്‍

  • 5 years ago
Pakistani journalist asks Rohit Sharma to advise Sarfaraz & Co, his answer leaves everyone in splits

പാക് ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഇന്ത്യയുടെ ഹിറ്റ്മാന്‍ രോഹിത് ശര്‍മ നല്‍കുന്ന ഉപദേശം കേട്ട് ചിരിക്കുകയാണ് ക്രിക്കറ്റ് ലോകം. കഴിഞ്ഞ ദിവസം ഇന്ത്യ പാകിസ്താനെ തോല്‍പ്പിച്ചപ്പോള്‍ രോഹിത് ശര്‍മ 113 പന്തില്‍ 140 റണ്‍സെടുത്ത് മാന്‍ ഓഫ് ദി മാച്ച് ആയിരുന്നു.

Recommended