കണ്ണന്താനം ഇപ്പോൾ ശരിക്കും 'സംഘി' ആയി! | Oneindia Malayalam

  • 7 years ago
Tourism Minister KJ Alphons again reacted on beef issue. But now he changed his previous statement.

കേന്ദ്ര ടൂറിസം മന്ത്രിയായി ചുമതലയേറ്റ അല്‍ഫോന്‍സ് കണ്ണന്താനം ബീഫിന്റെ കാര്യത്തില്‍ മലക്കം മറിഞ്ഞു. കേരളീയര്‍ തുടര്‍ന്നും ബീഫ് കഴിക്കും എന്ന് മന്ത്രിയായി ചുമതലയേറ്റതിന് ശേഷം പറഞ്ഞ ആളായിരുന്നു അദ്ദേഹം. വിദേശികള്‍ സ്വന്തം നാട്ടില്‍ നിന്ന് ബീഫ് കഴിച്ചിട്ട് ഇന്ത്യയിലേക്ക് വന്നാല്‍ മതിയെന്നാണ് ഇപ്പോള്‍ അദ്ദേഹം പറഞ്ഞിരിക്കുന്നത്. ബീഫ് നിരോധനം ടൂറിസത്തെ ബാധിക്കുമോ എന്ന ചോദ്യത്തിനുള്ള ഉത്തരമായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Recommended