അര്‍ണബിനെതിരെ പ്രതിഷേധം: മാധ്യമപ്രവര്‍ത്തക രാജിവെച്ചു | Oneindia Malayalam

  • 7 years ago
Ever since the loss of senior journalist Gauri Lankesh in her home on tuesday evening, many voices were raised most of which thundered accusations at political organisations. A woman journalist, suman nandy has resigned from Arnab goswamy's Republic TV as an act of protest.

ഗൌരി ലങ്കേഷിന്‍റെ കൊലപാതകത്തില്‍ റിപ്പബ്ലിക് ടിവിയുടെ നിലപാടില്‍ പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തക രാജിവെച്ചു. സുമന നന്ദിയാണ് റിപ്പബ്ലിക് ടിവിയില്‍ നിന്നും പ്രതിഷേധമറിയിച്ചുകൊണ്ട് രാജിവെച്ചത്. ആര്‍എസ്എസ്- ബിജെപി ഗൂഢാലോചനയില്‍ നടന്ന ഒരു കൊലപാതകത്തെ ചോദ്യം ചെയ്യുന്നതിന് പകരം പ്രതിപക്ഷത്തെ ചോദ്യം ചെയ്യുന്ന റിപ്പബ്ലിക് ടിവിയുടെ നിലപാടിനെ ചോദ്യം ചെയ്തുകൊണ്ടാണ് സുമന രാജിവെച്ചത്.

Recommended