ലാലേട്ടന്റെ പ്രതീക്ഷകള്‍ തെറ്റി! | Filmibeat Malayalam

  • 7 years ago
Mohanlal-Antony Perumbavoor Owned Max lab's new movie VIP 2 made a slow start in Kerala theatres. VIP 2 also known as Velaiilla Pattadhari 2 is a tamil movie directed by Soundarya Rajinikanth. Dhanush, Amala Paul, Vivek, Saranya Ponvannan reprisedheir roles with Kajol played one of the protagonists.


ആരാധര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് മോഹന്‍ലാലിന്‍റെ വെളിപാടിന്‍റെ പുസ്തകം. ചിത്രം വിജയകരമായി തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. മറുവശത്ത് മോഹന്‍ലാല്‍- ആന്‍റണി പെരുമ്പാവൂര്‍ ടീമിന്‍റെ മാക്സ് ലാബിന്‍റെ ഒരു ചിത്രം കേരളത്തിലെ തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയിരുന്നു. ധനുഷും അമല പോളും കാജലുമാണ് ചിത്രത്തില് പ്രധാനവേഷങ്ങളിലെത്തിയത്. എന്നാല്‍ ചിത്രം നിരാശാജനകമായ പ്രകടനമാണ് തിയറ്ററുകളില്‍ കാഴ്ചവെച്ചത്

Recommended