സോളോയെപ്പറ്റി ദുല്‍ഖറിന് പറയാനുള്ളത്

  • 7 years ago
Solo, the upcoming Dulquer Salmaan starrer marks the Mollywood debut of renowned film-maker Bejoy Nambiar. The Dulquer movie, which has already made headlines with its different teaser and music album, is one of the most-awaited projects of the year.
Dulquer Salmaan speaks more about Solo in an interview given to News X Channel.

പ്രേക്ഷകര്‍ക്ക് മാത്രമല്ല, ദുല്‍ഖറിനും കരിയറില്‍ ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് സോളോ. ബോളിവുഡ് സംവിധായകന്‍ ബിജോയ് നമ്പ്യാരുടെ ആദ്യ മലയാള ചിത്രമാണ് സോളോ. വിവിധ ഭാഷാസിനിമകളില്‍ നിന്നുള്ള ഒട്ടേറെ താരങ്ങള്‍ അണിനിരക്കുന്ന ചിത്രം നാല് ഭാഗങ്ങളുള്ള ചലച്ചിത്ര സമുച്ചയമാണ്. ഒരു മുഴുനീള സിനിമയില്‍ നിന്നും വ്യത്യസ്തമായ അനുഭവങ്ങളാണ് സോളോ സമ്മാനിച്ചതെന്നാണ് ദുല്‍ഖര്‍ പറയുന്നത്.

Recommended