ബസിന് പിന്നാലെ പോസ്റ്റുകള്‍ക്കും കാവിനിറം | Oneindia Malayalam

  • 7 years ago
After a saffron buses in Uttar Pradesh, it is now time for a saffron painted electricity poles. The Yogi Adityanath government which has decided to regularise all illegal power connections will now paint all electricity poles at these localities in saffron.

സംസ്ഥാനത്തെ ബസുകള്‍ക്ക് കാവി പെയിന്റടിക്കാനുള്ള തീരുമാനത്തിന് പിന്നാലെ വൈദ്യുതി പോസ്റ്റുകള്‍ക്കും കാവി നിറം കൊടുക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ തീരുമാനം. പെട്ടെന്ന് തിരിച്ചറിയാനെന്ന ഉദ്ദേശ്യത്തോടെയാണ് പെയിന്റടിയെന്നാണ് സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍ പൊതുസ്ഥാപനങ്ങളെയെല്ലാ കാവിവത്ക്കരിക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നാണ് വിമര്‍ശനം.

Recommended