നെയ്മര്‍ക്ക് പകരം മമ്മൂക്കയെ ഇറക്കി ട്രോളന്മാര്‍ | Filmibeat Malayalam

  • 7 years ago

നെയ്മര്‍ പോയതോടെ പ്രതിസന്ധിയിലായ ബാഴ്‌സലോണക്ക് പകരം താരത്തെ നിര്‍ദേശിച്ച് ട്രോളന്മാര്‍. മെസ്സിയെയും റൊണാള്‍ഡോയെയും വെല്ലുന്ന ഡ്രിബ്ലിങ് പാടവമുള്ള മമ്മൂട്ടിഞ്ഞോയെയാണ് നെയ്മര്‍ക്ക് പകരമായി ട്രോളന്മാര്‍ മുന്നോട്ടുവെക്കുന്നത്. പഴയൊരു മമ്മൂട്ടി ചിത്രത്തിലെ ഫുട്‌ബോള്‍ രംഗങ്ങളാണ് ട്രോളന്മാര്‍ കുത്തിപ്പൊക്കിയെടുത്തത്. മുകേഷ് ഉള്‍പ്പെടെയുള്ളവര്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ മൈതാനത്തെത്തുന്ന മമ്മൂട്ടിയുടെ കഥാപാത്രം ഒറ്റക്കെത്തി വെല്ലുവിളിക്കുന്നു. മുകേഷിന്റെ അഞ്ചംഗ ടീമിനോട് ഏറ്റുമുട്ടുന്ന മമ്മൂട്ടി എല്ലാവരെയും വെട്ടിച്ച് ഗോളടിക്കുന്നതുാമാണ് ചിത്രത്തിലുള്ളത്.

Recommended