പാകിസ്താനെതിരെ ആഞ്ഞടിച്ച് അമേരിക്ക | Oneindia Malayalam

  • 7 years ago
US President Donald Trump on Tuesday warned Pakistan ''Safe havens to agents of Chaos ''. He also touched upon the strategic relationship with India and said that the US would like India to help them in Afghanistan, especially in the economic sector.

പാകിസ്താനെതിരെ കടുത്ത വിമര്‍ശനവും മുന്നറിയിപ്പുമായി അമേരിക്ക. ഭീകരരെ സുരക്ഷിതമായി സഹായിക്കുകയും സംരക്ഷിക്കകയും ചെയ്യുന്ന നിലപാടാണ് പാകിസ്താന്റേതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കുറ്റപ്പെടുത്തി. പാകിസ്താന്‍ ഭീകരര്‍ക്ക് താവളമൊരുക്കുകയാണ്. ഇത് അംഗീകരിക്കാനാകില്ല. ക്ഷമക്ക് പരിധിയുണ്ട്. ശക്തമായി തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയ ട്രംപ് പാകിസ്താനുമായി സൈനിക സഹകരണം സാധ്യമല്ലെന്നും പറഞ്ഞു.

Recommended