ഇന്ന് തെരഞ്ഞെടുപ്പ് നടത്തിയാലും മോദിയും BJPയും വിജയിക്കും | Oneindia Malayalam

  • 7 years ago
Modi, BJP Maintain High Popularity in India; Survey

ബിജെപിയുടെ ജനസമ്മതി കുറഞ്ഞിട്ടില്ലെന്ന് ഇന്ത്യാ ടുഡേ സര്‍വേ. ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടത്തിയാലും എന്‍ഡിഎയ്ക്ക് 360 സീറ്റ് ലഭിക്കുമെന്നാണ് സര്‍വ്വേ ഫലം സൂചിപ്പിക്കുന്നത്. 2016 ആഗസ്റ്റില്‍ എംഒടിഎന്‍ സര്‍വ്വേയില്‍ എന്‍ഡിഎയ്ക്ക് 334 സീറ്റുകള്‍ ലഭിക്കുമെന്നായിരുന്നു ഫലം സൂചിപ്പിച്ചിരുന്നത്. ഇതിനേക്കാള്‍ 56 സീറ്റുകള്‍ അധികം ലഭിക്കുമെന്നാണ് ഇന്ത്യാ ടുഡേ ദേശീയ തലത്തില്‍ നടത്തിയ സര്‍വ്വേയില്‍ ചൂണ്ടിക്കാണിക്കുന്നത്. 123ല്‍ 60 സീറ്റുകളില്‍ യുപിഎയ്ക്ക് വിജയമുണ്ടാകുമെന്നും സര്‍വേ ചൂണ്ടിക്കാണിക്കുന്നു.

Recommended