സൌദിയുടെ നടപടിയെ കുറിച്ച് ഖത്തറിന്‍റെ പ്രതികരണം | Oneindia Malayalam

  • 7 years ago
Qatar's Reaction On Saudi Arabia's Descision

രാജ്യത്തെ ഹജ്ജ് തീര്‍ഥാടകര്‍ക്കായി കര അതിര്‍ത്തി തുറക്കാനുള്ള സൗദിയുടെ തീരുമാനം രാഷ്ട്രീയവത്കരിക്കപ്പെട്ടതെങ്കിലും സ്വാഗതാര്‍ഹമെന്ന് വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനി. ഖത്തറില്‍നിന്നുള്ള തീര്‍ഥാടകര്‍ക്ക് ഹജ്ജ് നിര്‍വഹിക്കുന്നതില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സൗദിയുടെ നടപടിക്കുപിന്നില്‍ രാഷ്ട്രീയ ലക്ഷ്യമായിരുന്നു. എന്നാല്‍ നിയന്ത്രണങ്ങള്‍ എടുത്തുമാറ്റി വീണ്ടും തീര്‍ഥാടനത്തിനനുവദിച്ച രീതിയും രാഷ്ട്രീയവത്കരിക്കപ്പെട്ടുവെന്നും ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി.

Recommended