5 ലക്ഷത്തിന് വേണ്ടി 16കാരിയെ 65കാരനായ ഒമാന്‍ പൌരനെ കൊണ്ട് വിവാഹം ചെയ്യിപ്പിച്ചു | Oneindia Malayalam

  • 7 years ago
Hyderabad Girl, 16, Married To 65-Year-Old Oman National

ഹൈദരബാദില്‍ 16 വയസ്സുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ 65 കാരനായ ഒമാന്‍ സ്വദേശിയെകൊണ്ട് അഞ്ച് ലക്ഷം രൂപയ്ക്ക് വേണ്ടി വിവാഹം ചെയ്യിപ്പിച്ചുവെന്ന് പരാതി. അഞ്ച് ലക്ഷം രൂപയ്ക്ക് വേണ്ടി ചതിയിലൂടെ തന്റെ മകളെ സഹോദരിയും ഭര്‍ത്താവും ഒമാനിലെ ഷെയ്ക്കിന് വിവാഹം ചെയ്തു നല്‍കുകയായിരുന്നു എന്നാണ് പെണ്‍കുട്ടിയുടെ അമ്മയുടെ പരാതി. വിവാഹ ഫോട്ടോ ഉള്‍പ്പെടെ തെളിവുകളുമായാണ് അവര്‍ പെലീസിനെ സമീപിച്ചത്.

Recommended