'യുണൈറ്റഡ്' ആയി ബ്ലാസ്‌റ്റേഴ്‌സ്! വീണ്ടും സര്‍പ്രൈസ്! | Oneindia Malayalam

  • 7 years ago
Dimitar Berbatov, the Bulgarian striker best known for his time at Premier League clubs Tottenham Hotspur and later Manchester United, is in talks to join Indian Super League side Kerala Blasters FC, according to multiple reports in England.

കഴിഞ്ഞ മൂന്ന് സീസണില്‍ മികച്ച കളിക്കാരെ കൊണ്ടുവരുന്നതില്‍ പിശുക്കുകാട്ടിയ കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണ താരങ്ങളുടെ തെരഞ്ഞെടുപ്പില്‍ ഞെട്ടിക്കുകയാണ്. ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സൂപ്പര്‍ താരങ്ങളായിരുന്ന സ്‌ച്രൈക്കര്‍ ദിമിത്രി ബെര്‍ബറ്റോവിനെയും പ്രതിരോധനിരക്കാരന്‍ വെസ് ബ്രൗണിനെയും ബ്ലാസ്‌റ്റേഴ്‌സ് കൂടാരത്തിലെത്തിച്ചു. വമ്പന്‍താരങ്ങളെ ടീമിലെത്തിച്ച് കേരള ടീം ആരാധകരെ ശരിക്കും അമ്പരപ്പിച്ചു. ബ്രൗണുമായി കരാറിലെത്തിയത് ടീം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബെര്‍ബറ്റോവിന്റെ കാര്യത്തില്‍ അടുത്ത ദിവസം പ്രഖ്യാപനമുണ്ടാകും.

Recommended