BREAKING: ശ്രീശാന്തിന്റെ വിലക്ക് നീക്കി | Oneindia Malayalam

  • 7 years ago
In a big blow to BCCI, the Kerala High Court on Monday annulled the lifetime ban imposed on Indian pacer S Sreesanth.

ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് കേരള ഹൈക്കോടതി നീക്കി. ബിസിസിഐ വിലക്ക് നിലനില്‍ക്കുന്നതിനാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ പോലും കളിക്കാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ശ്രീശാന്ത് ഹൈക്കോടതിയില്‍ ഹർജി നല്‍കിയത്.

Recommended