ചോക്ലേറ്റ് കഴിച്ചാല്‍ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ | Oneindia Malayalam

  • 7 years ago
Chocolate lovers rejoice,as a recent study has found that eating dark chocolate daily can help in boosting brain function and counter the mental effects of sleep deprivation in older adults.

ചോക്ലേറ്റ് എന്ന് കേട്ടാല്‍ നാവില്‍ വെള്ളമൂറാത്തവരായി ആരുമില്ല. വയസ്സ് എത്ര കൂടിയാലും ആളുകള്‍ക്ക് ചോക്ലേറ്റുകളോടുള്ള ഭ്രമം കുറയില്ല. ആരോഗ്യത്തിന് ഹാനികരമാണെന്ന് കാണിച്ച് ചോക്ലേറ്റ് കഴിക്കുന്നത് മനസ്സില്ലാ മനസ്സോടെ അവസാനിപ്പിച്ചവര്‍ പോലുമുണ്ട്. ഗുണമേന്മയുള്ള ചോക്ലേറ്റ് കഴിക്കുന്നത് ശരീരത്തിന് ഉന്മേഷവും ആരോഗ്യവും നല്‍കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

Recommended