Police Questioning Edavela Babu | Oneindia Malayalam

  • 7 years ago
Police Questioning Edavela Babu in connection with actress case.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ഇടവേള ബാബുവിനെ പോലീസ് ചോദ്യം ചെയ്യുന്നു. ആലുവ പോലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യല്‍. സിനിമാ മേഖലയിലെ എല്ലാ കാര്യങ്ങളിലും ഇടപെടുന്ന വ്യക്തിയാണ് ഇടവേള ബാബു. അതുകൊണ്ട് തന്നെ ഇദ്ദേഹത്തെ ചോദ്യം ചെയ്താല്‍ നിര്‍ണയാക വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്.

Recommended