Kerala Blasters Beat Several European Clubs In Digital Ranking | Oneindia Malayalam

  • 7 years ago
ഐഎസ്എല്ലിലെ മലയാളികളുടെ സ്വന്തം ക്ലബ് കേരള ബ്ലാസ്‌റ്റേഴ്‌സിനെ തേടി അപൂര്‍വ്വ നേട്ടം. സോഷ്യല്‍ മീഡിയയില്‍ കാണികള്‍ പിന്തുടരുന്ന ടീമുകളില്‍ ഇന്ത്യയില്‍ നിന്നുളള ഒന്നാമതെത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.

Kerala Blasters Beat Several European Clubs In Digital Ranking

Recommended