'Evidences Against Dileep Are Not Strong' | Filmibeat Malayalam

  • 7 years ago
'Evidences Against Dileep Are Not Strong'

യുവനടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് കുടുങ്ങില്ലെന്ന് റിപ്പോര്‍ട്ട്. ദിലീപിനെതിരായ ആരോപണം കോടതിയില്‍ പൊളിക്കാന്‍ പര്യാപ്തമായ തെളിവുകളും രേഖകളും പ്രതിഭാഗത്തിന്റെ പക്കലുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ദിലീപിന്റെയും മുന്‍ ഭാര്യ മഞ്ജുവാര്യരയുടെയും വിവാഹ മോചനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ദിലീപിന് അനുകൂലമായി പുതിയ കേസിലുണ്ടാകുക.

Recommended