Dileep's Brother Visits Judge Ammavan Kovil | Filmibeat Malayalam

  • 7 years ago
Dileep's Brother Anoop Visits Judge Ammavan Kovil to pray for Dileep.



നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കാനിരിക്കെ സഹോദരന്‍ അനൂപും കുടുംബാംഗങ്ങളും പ്രാര്‍ത്ഥനയുമായി കോട്ടയത്ത്. പൊന്‍കുന്നത്തിനടുത്ത് ചെറുവള്ളില്‍ ജഡ്ജിയമ്മാവന്‍ കോവിലിലാണ് സഹോദരന് ജാമ്യം കിട്ടുന്നതിനായി വഴിപാടുകളുമായി അനൂപ് എത്തിയത്.

Recommended